പേരാമ്പ്ര: വാളൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ പറമ്പത്ത് പരേതനായ അരുമയുടെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: രാജീവൻ, സത്യൻ, സാവിത്രി. മരുമക്കൾ: സുജാത, സുനിഷ, പ്രകാശൻ പന്തിരിക്കര. സഹോദരങ്ങൾ: വെള്ളൻ, ഗോപാലൻ, പരേതരായ അരിയൻ, ശ്രീധരൻ