കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി താഴേക്കുനി (കാർത്തിക്) പൊട്ടക്കുനിയിൽ ബിൽജിത്ത് (35) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ. മാതാവ്: ചന്ദ്രിക. ഭാര്യ: അനഘ. മകൾ: ശ്രീഷ കാർത്തിക. സഹോദരൻ: ബിജിൽ.