നന്തി ബസാർ: ചിങ്ങപുരം പരേതനായ ഒതയോത്ത് ഒ.കെ. കരുണാകരൻ നായരുടെ ഭാര്യ മേലേപ്പുറത്ത് സേതുലക്ഷ്മി അമ്മ (92) നിര്യാതയായി. മക്കൾ: ഹരിനാരായണൻ (റിട്ട. പഞ്ചായത്ത്), റാം മോഹൻ (ബിസിനസ്), ശരത് ചന്ദ്രൻ (സി.ജി.എസ്.ടി ആൻഡ് കസ്റ്റംസ്), അജയ് കുമാർ (ലുലു ഗ്രൂപ് ഇന്ത്യ), മീനാകുമാരി, മായ. മരുമക്കൾ: കെ.സി. ലില്ലി (അമ്മാണി കോളജ് മല്ലേശ്വരം), ശ്രീജ, ശാന്തി, കവിത, രത്നകുമാർ, ജയരാജ് (എൽ.ഐ.സി). സഞ്ചയനം വ്യാഴാഴ്ച ഒതയോത്ത് വീട്ടിൽ.