ഉള്ള്യേരി: കുന്നത്തറ പരേതനായ ചെരിയേരി മാധവൻ നായരുടെ ഭാര്യ ചെങ്കുന്നീമ്മൽ കല്യാണി അമ്മ (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നമ്പ്യാർ (വിമുക്തഭടൻ), ഉണ്ണികൃഷ്ണൻ നമ്പ്യാർ, ലിനീഷ് കുമാർ (ഉള്ള്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), ലിജിന (വ്യവസായ വകുപ്പ്). മരുമക്കൾ: റീന, സുഭദ്ര, സുമേഷ് (അത്തോളി). സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി നമ്പ്യാർ, പരേതനായ കുട്ടികൃഷ്ണൻ നമ്പ്യാർ. സഞ്ചയനം വ്യാഴാഴ്ച.