നായർകുഴി: പരേതനായ നറുക്കിൽ മുഹമ്മദിന്റെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: നറുക്കിൽ മമ്മദ്കുട്ടി ഹാജി, ഹസ്സൻ ഹാജി, അബ്ദുല്ല (ദുബൈ), പരേതനായ ആലിമാൻ, ബഷീർ. മരുമക്കൾ: ഖദീജ കല്പള്ളി, ആമിനക്കുട്ടി മുന്നൂര്, സുലൈഖ പുള്ളാവൂർ, ഹസീന പന്നിക്കോട്, സീനത്ത് കോട്ടാംപറമ്പ്. സഹോദരങ്ങൾ: കണ്ടിയിൽ മാമുഹാജി, അബ്ദുല്ല, പാത്തുമ്മ, ആയിഷ, ആമിന, ഖദീജ, നഫീസ, പരേതരായ അബ്ദുറഹിമാൻ ഹാജി, മമ്മദ് കുട്ടി ഹാജി.