കൊടുവള്ളി: മുക്കിലങ്ങാടി ഭൂമിയിടിഞ്ഞകുഴിയിൽ കെ.കെ. പ്രശാന്ത് കുമാർ (53) നിര്യാതനായി. ഭാര്യ: സീമ. പിതാവ്: പരേതനായ രാമൻകുട്ടി. മാതാവ്: യശോദ. സഹോദരങ്ങൾ: രാജൻ, സി.കെ. മുരളീധരൻ, പ്രേമാനന്ദൻ, മനോജ് കുമാർ.