അത്തോളി: വേളൂർ പഴങ്ങോട്ട് വിജയലക്ഷ്മി (60) നിര്യാതയായി. പിതാവ്: പരേതനായ കണ്ണോളി ഹരിദാസൻ. മാതാവ്: കാലങ്ങാട്ട് സാവിത്രി. സഹോദരങ്ങൾ: ശ്രീജ, രമേശൻ, പരേതയായ ജ്യോതി. സഞ്ചയനം ഞായറാഴ്ച.