കക്കട്ടിൽ: അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് പ്രവർത്തകൻ തേന്മാവുള്ളതിൽ ഗോവിന്ദൻ (73) നിര്യാതനായി.
ഭാര്യ: ലീല (കിഴക്കൻ പേരാമ്പ്ര). മക്കൾ: ലിജി, ലിജീഷ്. മരുമക്കൾ: ജീസ (വളയം), രമേശ് കൃഷ്ണൻ വടകര (ഗൾഫ്). സഹോദരങ്ങൾ: കുമാരൻ, പത്മനാഭൻ, ശോഭന, പരേതരായ കൃഷ്ണൻ, രാധ, രാജൻ.