വീര്യമ്പ്രം: കുന്നുമ്മലിടത്തിൽ ഫാത്തിമ (74) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാൻ. മക്കൾ: സൗദ, ശരീഫ്, സറീന. മരുമക്കൾ: അഷ്റഫ് വാടിക്കൽ, സജ്ന പാവണ്ടൂർ, അമ്മദ് കോയ എസ്റ്റേറ്റ് മുക്ക്.