പാലത്ത്: പള്ളിപ്പൊയിൽ പരേതനായ അയമ്മദിന്റെ ഭാര്യ ആയിശക്കുട്ടി (80) നിര്യാതയായി. മക്കൾ: ടി.പി. റഷീദ് (ഓട്ടോ ഡ്രൈവർ), അബ്ദുൽ ഹമീദ്, അബ്ദുൽ റഹിം (ടി.പി സ്റ്റോർ), സക്കീന കാരന്തൂർ. മരുമക്കൾ: സൗദ കായക്കാളി, ഷറീന തോട്ടത്താറിൽ, സക്കീന കുമ്മങ്കോട്ട് താഴം, മുഹമ്മദ് കാരന്തൂർ.