തരുവണ: പള്ളിയാൽ അമ്മദ് (75) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: നൗഫൽ, ഷൗക്കത്ത്, മോയി, റംഷീന, റുബീന. മരുമക്കൾ: നസീമ, സുനീറ, ജെസ്നിയ, ഷബീർ, ജംഷീർ.