ഉള്ളൂർ: കണിയാംകോണം കാവുവിള വീട്ടിൽ ജി. സോമൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: രജനി, സന്ധ്യ, കെ.എസ്. വിനോദ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.