മലയിൻകീഴ്: വിളപ്പിൽശാല കരുവിലാഞ്ചി അമ്പാടിയിൽ പരേതരായ കൃഷ്ണപ്പണിക്കരുടെയും ശാരദയുടെയും മകൻ വിളപ്പിൽശാല അണമുഖം നന്ദനത്തിൽ കെ. ജയകുമാർ (59-കോൺട്രാക്ടർ, കേരള വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ : ശകുന്തള. മക്കൾ : ലക്ഷ്മി എസ്. ജയൻ, വിഷ്ണു എസ്. ജയൻ. മരുമകൻ: വിവേക് വി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.