ആനക്കര: പറക്കുളം മദ്റസക്ക് സമീപം താമസിക്കുന്ന പരേതനായ ചോലയില്‍ മൊയ്തു (മാനുക്ക - 68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: സ്വാലിഹത്ത്, റാബിയത്ത്, സുമയ്യ, ഷിഹാബ്.