അലനല്ലൂർ: കൂമംചിറ പരേതനായ കൊങ്ങത്ത് ഹൈദ്രോസ് ഹാജിയുടെ മകൻ ഹൈദർ അലി (64) നിര്യാതനായി. ഭാര്യ: ഖദീജ നാട്ടുകൽ. മക്കൾ: ആസിഫ് അലി (ദുബൈ), ആഷിഖ് അലി (ജാസ് ബേക്കറി മണ്ണാർക്കാട്), ഹസീന. മരുമക്കൾ: ജിനു ആസിഫ് സൂഫിയാൻ (മാട്ടരക്കൽ കോട്ടോത്ത് ഉച്ചാരകടവ്), പരേതനായ ഉമ്മുൽ ബൈനു. സഹോദരങ്ങൾ: മുഹമ്മദാലി, ഷൗക്കത്തലി (അബൂദബി), ആയിഷ, പാത്തു, സഫിയ, ജമീല, ലൈല.