എരിമയൂർ: മരുതക്കോട് മോടംപറമ്പിൽ പരേതനായ അപ്പുകുട്ടന്റെ ഭാര്യ മാതു അമ്മ (100) നിര്യാതയായി. മക്കൾ: കാശു, പരേതയായ അമ്മുക്കുട്ടി. മരുമക്കൾ: ലീല, പരേതനായ ചന്ദ്രൻ.