ആലത്തൂർ: ഇരട്ടക്കുളം മുല്ലപ്പറമ്പിൽ വീട്ടിൽ ഡേവിഡിന്റെ മകൻ സ്റ്റെജി ഡേവിഡ് (46) നിര്യാതനായി. മാതാവ്: റോസിലി. ഭാര്യ: നൈസി. മക്കൾ: എയ്ഞ്ചൽ റോസ്, ആഗ്നൽ റോസ്.