ആനക്കര: കുമ്പിടിമണ്ണിയം പെരുമ്പലം കോറാട്ട് തെക്കേതില്‍ ഗോപാലകൃഷ്ണന് (71) നിര്യാതനായി. റിട്ട. സി.ആര്.പി.എഫ് ജോയന്റ് അസി. ഡയറക്ടറായിരുന്നു.
മണ്ണിയം പെരുമ്പലം പൗരസംഘം വായനശാല സെക്രട്ടറി, അയ്യപ്പന് കാവ് ഭഗവതി ക്ഷേത്രകമ്മിറ്റി സെക്രട്ടറി, സി.പി.എം മണ്ണിയം പെരുമ്പലം ബ്രാഞ്ച് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: രമണി. മകന്: ശ്രീരാഗ്. മരുമകള്‍: പത്മജ. സഹോദരി: സുഭദ്ര.