പാലക്കാട്: ധോണി പപ്പാടിയിൽ പരേതനായ കേശവന്റെ ഭാര്യ രാജമ്മ (73) നിര്യാതയായി. മക്കൾ: ചന്ദ്രൻ (കണ്ണൻ), ഉഷ. മരുമകൾ: ഓമന.