പാലക്കാട്: അകത്തേത്തറ കല്ലേകുളങ്ങര കണ്ണംപറമ്പിൽ വീട്ടിൽ കീഴുവാറ നാരായണ മേനോൻ (റിട്ട. താലൂക്ക് പഞ്ചായത്ത് ഓഫിസർ -83) നിര്യാതനായി. ഭാര്യ: കണ്ണംപറമ്പിൽ ദേവി. മക്കൾ: ജയകൃഷ്ണൻ, ഗോപീകൃഷ്ണൻ. മരുമക്കൾ: രശ്മി, രജനി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.