കൊല്ലങ്കോട്: നെന്മേനി വിരുത്തികളം എ. വാസു (80) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സുരേഷ്ബാബു, വിനു, അജിത, സജിത, പരേതനായ കുമാരൻ. മരുമക്കൾ: പ്രമീള, ജ്യോതി, ശരണ്യ, പ്രേമചന്ദ്രൻ, സുരേന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.