ചാലക്കുടി: വെട്ടുകടവ് വെള്ളാനിക്കാരന്‍ പരേതനായ ജോസിന്റെ ഭാര്യ റോസി (90) നിര്യാതയായി. മക്കള്‍: റോസിലിന്റ് വിക്ടര്‍, പോള്‍സണ്‍ ജോസ് (ക്വാളിറ്റി കണ്‍സ്ട്രക്ഷന്‍സ്, ചാലക്കുടി), ആനിമോള് ജോർജ്, ലിസ ഓസ്റ്റിന്‍, കുഞ്ഞുമോന് ജോസ് (വെള്ളാനിക്കാരന്‍ ട്രാവൽസ്, ചാലക്കുടി). മരുമക്കള്‍: വിക്ടര്‍ മഞ്ഞില (മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം), ജോർജ് ജോണ്‍, ജോളി പോള്‍സണ്‍, ഓസ്റ്റിന്‍ വര്‍ഗീസ്, അമല കുഞ്ഞുമോന്.