കൊണ്ടാഴി: മായന്നൂർ മൂത്തേടത്തുപടി തെരുവിൽ രാജമ്മാൾ (75) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ആർ. മുനിയൻ ചെട്ടിയാർ. മക്കൾ: രാമകൃഷ്ണൻ (സിന്നർ), ആനന്ദി, മഹേശ്വരി, ശിവകുമാർ, കവിത. മരുമക്കൾ: പുഷ്പലത, സുബ്രഹ്മണ്യൻ, സുന്ദരി, ജയൻ, പരേതനായ നന്ദകുമാർ.