സുൽത്താൻബത്തേരി: പരേതനായ പുളിയമ്മാക്കൽ പി.ഡി. മത്തായിയുടെ ഭാര്യ മേരി (83) നിര്യാതയായി. മക്കൾ: പി.എം. സെബാസ്റ്റ്യൻ, പി.എം. ജോയ്, പി.എം. ആൻറണി, ഏലിയാമ്മ, ജെസ്സി, പരേതനായ പി.എം. ജോസ്. മരുമക്കൾ: കുര്യൻ തുരുത്തിയിൽ, ഷാജി പുരയിടത്തിൽ, മേരി സെബാസ്റ്റ്യൻ, മോളി ജോസ്, ഷീബ ജോയി, സിനി ആന്റണി.