പാടിച്ചിറ: തറപ്പത്തുകവല മാമലംകുന്നത് എൽസമ്മ ജോസഫ് (82) നിര്യാതയായി. ഭർത്താവ്: ജോസഫ്. മക്കൾ: പരേതനായ രാജൻ, മിനി, സോമി, ഷീബ, ഷിനി, ഷെറിൻ. മരുമക്കൾ: ലിസി, തങ്കച്ചൻ കുളക്കാട്ടിൽ, ജോയ് പുല്ലുപറമ്പിൽ, ഹെൻട്രി, മനോജ്, രാംബാബു.