നാദാപുരം: കക്കംവെള്ളിയിലെ പരേതനായ താഴെ കിഴക്കയിൽ അമ്മദ് മുസ്ലിയാരുടെ ഭാര്യ മറിയം ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: നഫീസ, സഫിയ, യഹ്യ, സകരിയ, സഈദ്, പരേതനായ അബ്ദുറഹിമാൻ. മരുമക്കൾ: പി.എം. അഹമ്മദ് ഹാജി ഉമ്മത്തൂർ, ജമീല, നസീറ, ആയിഷ, റഹ്മത്ത്, സൗദ, പരേതനായ എ.പി. അബ്ദുല്ല ഹാജി കാർത്തികപ്പള്ളി. സഹോദരങ്ങൾ: പി. മുഹമ്മദ് ഒളവിലം, കെ.സി. ഫാത്തിമ, പരേതനായ കെ.സി. അബ്ദുല്ല ഹാജി കച്ചേരി.