കോട്ടപ്പള്ളി: മഞ്ഞാമ്പുറത്ത് അമ്മത് (88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: എം.പി. കുഞ്ഞബ്ദുല്ല, എം.പി. അബ്ദുൽ അസീസ് (ഇന്ത്യൻ എംബസി മസ്കത്ത്), അഷ്റഫ്, ജാഫർ (മസ്കത്ത്), സുബൈദ, ആയിഷ, റംല, സുമയ്യ. മരുമക്കൾ: യൂസുഫ് (മേപ്പയ്യൂർ), അബ്ദുൽ ഹമീദ് (കാവുന്തറ), ബഷീർ (ഖത്തർ), ടി.കെ. മുജീബ് റഹ്മാൻ (മസ്കത്ത്), ഹലീമ (റിട്ട. അധ്യാപിക മുതുവടത്തൂർ എം.എൽ.പി സ്കൂൾ), സീനത്ത്, ഫൗസിയ (പൈങ്ങോട്ടായി), റുമൈസ കരുവണ്ടിയിൽ. സഹോദരങ്ങൾ: കുനിത്തല മൂസ, പരേതരായ മൊയ്തു ഹാജി, അബ്ദുറഹിമാൻ, കണ്ണങ്കണ്ടി മൊയ്തു.