വടകര: പണിക്കോട്ടി ഹാശ്മി നഗറിന് സമീപം പുലയന്റെ കണ്ടിയിൽ മാധവി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ഭരതൻ, രാജു, ജനാർദനൻ, പുരുഷോത്തമൻ, കാർത്യായനി, മഹേശൻ, സതീശൻ, പരേതയായ ശാന്ത. മരുമക്കൾ: ദേവരാജൻ, കമല, സുമതി, ചന്ദ്രമതി, അനിത, പ്രഭാകരൻ, ബിന്ദു, ലീലാവതി.