കാരപ്പറമ്പ്: വി.സി ഭവനില്‍ പുനത്തില്‍ ലീല (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പടവത്തല വളപ്പില്‍ രാജന്. മക്കള്‍: ശശിപ്രഭ (ബേബി), പരേതനായ ശശികുമാര്‍, റീജ, പരേതയായ റീന, റീബ, പരേതനായ ബൈജു, സുസ്മിത (റീത്ത), ബിനോയ്. മരുമക്കള്‍: ബാലന്, മധുസൂദനന്, പരേതനായ പ്രദീപ്, അനീഷ്കുമാര്‍, പ്രേമാവതി, പരേതനായ പ്രതാപന്. സഞ്ചയനം തിങ്കളാഴ്ച.