തളിപ്പറമ്പ്: തോട്ടിക്കലിലെ പി.കെ. അബൂബക്കർ (68) നിര്യാതനായി. പക്കർ ഹാജി ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കൾ: താഹിറ, മുർഷിദ്, തൗഫീഖ്, യാസീൻ, തസ്ലിം. മരുമക്കൾ: അയ്യൂബ്, ഷിഫാന (ഇരിങ്ങൽ), ഫസരി (പെരുമാളാബാദ്), റഹീസ (രയരോം), അസ്നിയ (തിരുവട്ടൂർ).