ചെറുവത്തൂർ: കാടകോ പരേതനായ ബൈത്താൻ ഹാജിയുടെ ഭാര്യ വി.പി. ആയിഷ (86) നിര്യാതയായി. മക്കൾ: മഹമൂദ് ഹാജി, മുസ്തഫ മാസ്റ്റർ, ബീഫാത്തിമ, മറിയുമ്മ, സൽമത്ത്. മരുമക്കൾ: ബുഷ്റ, റസിയ, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, സുലൈമാൻ.