വടകര: മണിയൂർ തെരുവിലെ വട്ടക്കണ്ടി (കൂടാളി) ഗോപാലൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു (അധ്യാപിക കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍, നോർത്ത്), ബിജു (സൗദി), ബിനു, ബീന (അധ്യാപിക സി.സി.യു.പി സ്കൂൾ നാദാപുരം), ബിനി (സിവിൽ സപ്ലൈ ഓഫിസ് വടകര). മരുമക്കൾ: ചന്ദ്രശേഖരൻ (റിട്ട. എ.എക്സ്.ഇ), റജുല (കുന്ദമംഗലം മുനിസിപ്പാലിറ്റി), രതീഷ് കുമാർ (സീനിയർ എസ്.എം സ്റ്റാർ ഹെൽത്ത്), ബിമൽ (അധ്യാപകൻ സി.സി.യു.പി സ്കൂൾ, നാദാപുരം), ബിജു (സബ്പോസ്റ്റ് മാസ്റ്റർ, നാദാപുരം).