പേരാമ്പ്ര: പടത്തുകടവ് പരേതനായ പാറംതോട്ടത്തിൽ ദേവസ്യയുടെ ഭാര്യ മറിയാമ്മ (102) നിര്യാതയായി. മക്കൾ: തോമസ്, അന്നക്കുട്ടി, മേരി, ലീലാമ്മ, തെയ്യാമ്മ, ജോസഫ്, റോസമ്മ. മരുമക്കൾ: ബാബു കൊച്ചുതാഴത്ത്, തങ്കച്ചൻ പരത്താൽ, മിനി വെളിയംകുളത്ത്, അപ്പച്ചൻ ആലുങ്കൽ, പരേതരായ അച്ചാമ്മ കാനാട്ട്, ജോസഫ് എടാട്ടുകുന്നേൽ, തങ്കച്ചൻ ഈയലേൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ