വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ നിലവന മലയിൽ ഗീത (62) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ബൈജു (ഗവ. കോളജ് കല്പറ്റ), ഷൈജു (എം.എസ്.പി), ഷിൻസി. മരുമക്കൾ: നമിത (ഗവ. കോളജ് കല്പറ്റ), അഞ്ജന, ശ്രീജിത്ത് (അരൂർ).