കേളകം: ഇരട്ടത്തോട്ടിലെ പുളിക്കൽ തോമസ് (65) നിര്യാതനായി. ഭാര്യ: ചിന്നമ്മ (വാത്യാട്ട് കുടുംബാംഗം). മക്കൾ: ഷാലറ്റ്, ഷെറിൻ. മരുമക്കൾ: ബിജോയ്, ലിന്റ. സംസ്കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് കേളകം സെന്റ് തോമസ് ഓർത്തഡോക്സ് ശാലേം ദേവാലയത്തിൽ.