കോട്ടക്കൽ: മുണ്ടോത്തുപറമ്പ് കടവത്ത് ബീരാൻ (98) നിര്യാതനായി. ഭാര്യ: പരേതയായ മമ്മാദിയ. മക്കൾ: മൂസ (പറപ്പൂർ ഐ.യു.എച്ച്.എസ് മുൻ അധ്യാപകൻ), അബ്ദുറഹീം, ഉമ്മർ (യു.കെ), ഫാത്തിമ (തെക്കുമുറി), പരേതനായ കോമു. മരുമക്കൾ: ഹുസൈൻ തെക്കുമുറി, ഖദീജ, സൈനബ, ആയിശ, ഹഫ്സത്ത്.