വളാഞ്ചേരി: തൊഴുവാനൂർ വേളൂർ അവറാൻ കുട്ടിയുടെ മകൻ മൊയ്തീൻകുട്ടി (68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുഹമ്മദ് അഫ്ലഹ്, ഫാത്തിമ നഫ്ല, റസീന, ഫൈസൽ, സമീറ, സുനീറ, നിയാസ് ബാബു, മിദ്ലാജ്. മരുമക്കൾ: നാസർ (യു.എ.ഇ), ശിഹാബ് (ഒമാൻ), ശിഹാബ് (ബിസിനസ്).