താനൂർ: എടക്കടപ്പുറം മാറാടത്ത് അബ്ദുൽ റസാക്ക് - ഫാത്തിമ ദമ്പതികളുടെ മകൾ മുബഷിറ (23) നിര്യാതയായി. സഹോദരങ്ങൾ: ജസീല, നജീബ, മഹദൂർ. തിരൂർ വാക്കാട് തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ് ബിരുദ വിദ്യാർഥിനിയാണ്.