ചങ്ങരംകുളം: പാവിട്ടപ്പുറം പുത്തൻപുരക്കൽ പരേതനായ ഇബ്രാഹീം കുട്ടി മൗലവിയുടെ ഭാര്യ വാക്കുളത്തിൽ ആയിഷക്കുട്ടി (73) നിര്യാതയായി. റിട്ട. അധ്യാപികയായിരുന്നു. മക്കൾ: മുജീബ് റഹ്മാൻ, റാഫിദ, നൗറത്ത്, ഷാമിൽ. മരുമക്കൾ: ഫസീല, ഖാലിദ്, നൂറുദ്ദീൻ, ഷബ്ന.