കോട്ടക്കൽ: വലിയപറമ്പിൽ താമസിക്കുന്ന കുണ്ടിൽ ഉമ്മർ (73) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ഇയ്യത്തുമ്മു. മക്കൾ: സുബൈർ, മൊയ്തീൻകുട്ടി, കുഞ്ഞിമൊയ്തീൻകുട്ടി, നസീമ, മുംതാസ്. മരുമക്കൾ: സിദ്ദീഖ്, അബൂബക്കർ, സുബൈദ, നസീമ, ഷാനിബ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടരക്ക് വലിയപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.