പള്ളിക്കൽ: ആനകുന്നം രാധാകൃഷ്ണ വിലാസത്തിൽ ശ്രീദേവി അമ്മ (87) നിര്യാതയായി. ഭർത്താവ്: ജനാർദനൻപിള്ള. മക്കൾ: കലാമണ്ഡലം രാധാകൃഷ്ണൻ (റിട്ട. ദേവസ്വം ബോർഡ്, കഥകളി ചെണ്ടകലാകാരൻ), ഉഷാകുമാരി. മരുമക്കൾ: ബി. അംബികകുമാരി, കെ. വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച.