കൊല്ലം: ആശ്രാമം വൈദ്യശാല നഗര്‍ 282 അജിത ഭവനില്‍ പരേതനായ അനിരുദ്ധന്റെ ഭാര്യ സ്വര്‍ണ്ണമ്മ (82) നിര്യാതയായി. മക്കള്‍: സുഗതന്, സതീശന്, പരേതയായ സജിത, അജിത. മരുമക്കള്‍: ഗീത, എം.വി. സജിയ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.