ആമ്പല്ലൂർ: കല്ലൂര്‍ ഞെള്ളൂര്‍ തേനംകുടത്ത് വട്ടക്കുഴി ജോണി (72) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കള്‍: നില്‍സന്‍, ജില്‍ജി, പരേതനായ ജില്സന്. മരുമക്കള്‍: ജിന്‍സി, ഹേപ്പി. സംസ്കാരം തിങ്കളാഴ്ച നാലിന് കല്ലൂര്‍ പടിഞ്ഞാറ് ഹോളിമേരി റോസറി പള്ളി സെമിത്തേരിയില്‍.