പടിയൂര്‍: നിലംപതി എസ്.എന്‍ നഗര്‍ പരേതനായ മണ്ണാന്തറ വേലായുധന്റെ ഭാര്യ കല്യാണി (86) നിര്യാതയായി. വള്ളിവട്ടം സ്കൂളിലെ അധ്യാപികയായിരുന്നു. മക്കള്‍: സുധ, ലത, പരേതയായ രാധാലക്ഷ്മി, പരേതനായ ദിനകരന്. മരുമക്കള്‍: നാരായണൻകുട്ടി, പങ്കജം, സജി.