പേരാമ്പ്ര: മുയിപ്പോത്ത് കിഴക്കേകുന്നോത്ത് ആമിന ഹജ്ജുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സൈനാർ. മക്കൾ: കെ.കെ. അബ്ദുസമദ് (എക്സൈസ് പ്രിവന്റിവ് ഓഫിസർ, വടകര), നസീമ (മുയിപ്പോത്ത് എം.യു.പി സ്കൂൾ), പരേതനായ റഷീദ്. മരുമക്കൾ: വിലങ്ങിൽ കുഞ്ഞബ്ദുല്ല, സറീന (പേരാമ്പ്ര).