ചാലിയം: ബാവ മസ്ജിദ് ബസ് സ്റ്റോപ്പിന് സമീപം തച്ചലത്ത് വീട്ടിൽ പരേതനായ ഉണ്ണി ഹസൻകുട്ടി ഹാജിയുടെ ഭാര്യ ആര്യയേക്കൽ നഫീസുമ്മ (86) നിര്യാതയായി. മക്കൾ: പി.ടി. മുഹമ്മദ് ബാവ (റിട്ട.ജൂനിയർ സൂപ്രണ്ട്, ഹെൽത്ത് സർവിസ്), ബീഫാത്തിമ (ഒളവട്ടൂർ), ആയിഷബീവി (എളന്നുമ്മൽ), സൈനബ (തൃപ്പനച്ചി), ഖദീജ (കരുവൻതുരുത്തി).