ആലത്തൂർ: വാനൂർ പൊട്ടിമടയിൽ യാക്കൂബിന്റെ മകൻ മസൂദ് (50) നിര്യാതനായി. മാതാവ്: ജൊഹറാമ്മ. ഭാര്യ: ലൈല. മക്കൾ: സജന, മുബീന. സഹോദരൻ: അബ്ബാസ്. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.