ചെർപ്പുളശ്ശേരി: കാറൽമണ്ണ നടുവട്ടം നമ്പ്രത്ത് രാമൻകുട്ടി നായർ (92) നിര്യാതനായി. തമിഴ്നാട് വനംവകുപ്പിലെ ഫോറസ്റ്റ് ഓഫിസർ ആയിരുന്നു. ഭാര്യ: പരേതയായ തെക്കത്ത് സരസ്വതിയമ്മ (റിട്ട. അധ്യാപിക). മക്കൾ: അനിത (റിട്ട. അധ്യാപിക), ലതിക (റിട്ട. പ്രധാനാധ്യാപിക), രാജി (അധ്യാപിക, ഡി.യു.എച്ച്.എസ്.എസ് തൂത), പ്രസാദ് (അധ്യാപകൻ, എൻ.എൻ.എം.യു.പി.എസ് കാറൽമണ്ണ). മരുമക്കൾ: കെ. ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), ടി. ദിലീപ് (റിട്ട. പൊതുമരാമത്ത് എൻജിനീയർ), കെ. സേതുമാധവൻ (റിട്ട. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഫെഡറൽ ബാങ്ക്), അനിത (അധ്യാപിക, ജി.എച്ച്.എസ്.എസ് ചൂരക്കോട്).