ആനക്കര: പാലക്കാട് ശേഖരീപുരത്ത് ഗായത്രിയില്‍ വടക്കേ വെള്ളടിക്കുന്ന് കരങ്ങാട്ടുമനക്കല് വാസുദേവന്‍ ഭട്ടതിരിപ്പാട് (85) നിര്യാതനായി. ഭാര്യ: പെരണ്ടിരി ചെന്നാസ്സ് മന അംഗം ഉമാദേവി അന്തര്‍ജനം (റിട്ട. ടീച്ചര്‍, ജി.എം.എം.ജി.എച്ച്.എസ്.എസ് പാലക്കാട്). മക്കള്‍: ജയകൃഷ്ണന് (എസ്.ബി.ഐ തൃശൂര്‍), ഹരികൃഷ്ണന് (പുത്തൂര്‍ ഇന്‍ഫോടെക്, കൊച്ചി). മരുമക്കള്‍: രശ്മി (വി.എച്ച്.എസ്.എസ്, മങ്കട), ധന്യ (എഫ്.എസ്.എസ്.എ.ഐ, കൊച്ചി).