ചീക്കിലോട്: കൊളത്തൂർ മുക്കുട്ടാളി നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ. മക്കൾ: മോഹനൻ, ശാരദ, ബീന. മരുമക്കൾ: ലീല ഏകരൂൽ, പുഷ്പേന്ദ്രൻ നന്മണ്ട, മനു വേളൂർ വെസ്റ്റ്. സഹോദരങ്ങൾ: ബാബ നാറാത്ത്, മിനി കൊയിലാണ്ടി.